Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
1
Dec 2025
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീമതി. രശ്മി മോൾ.കെ. പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2900/2025/LSGD
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീമതി. രശ്മി മോൾ.കെ. പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
Establishment
Dated
1
Dec 2025
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീമതി. ട്രീസ ജോസ്, പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2899/2025/LSGD
വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീമതി. ട്രീസ ജോസ്, പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
Establishment
Dated
1
Dec 2025
അഡ്ഹോക് ഡി.പി.സി (ലോവർ) മുൻ ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനായി തയ്യാറാക്കിയിട്ടുള്ള പുതുക്കിയ സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2898/2025/LSGD
അഡ്ഹോക് ഡി.പി.സി (ലോവർ) മുൻ ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനായി തയ്യാറാക്കിയിട്ടുള്ള പുതുക്കിയ സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ്...
Establishment
Dated
1
Dec 2025
കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റമായ ശ്രീമതി. ജ്യോത്സന ലാലിന് കെ.എസ്.ആർ ഭാഗം 1, ചട്ടം 88 പ്രകാരം ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2897/2025/LSGD
കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റമായ ശ്രീമതി. ജ്യോത്സന ലാലിന് കെ.എസ്.ആർ ഭാഗം 1, ചട്ടം 88 പ്രകാരം ശൂന്യവേതനാവധി അനുവദിച്ച്...
Establishment
Dated
1
Dec 2025
പാലക്കാട് ജില്ലയിലെ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത പുനരധിവാസ പദ്ധതി നിർവ്വഹണത്തിലെ ക്രമക്കേട്- വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. സുബൈർ.എം-നെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2896/2025/LSGD
പാലക്കാട് ജില്ലയിലെ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത പുനരധിവാസ പദ്ധതി നിർവ്വഹണത്തിലെ ക്രമക്കേട്- വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. സുബൈർ.എം-നെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
1
Dec 2025
ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന ശ്രീ.അരുൺ, ശ്രീ.ഉണ്ണിക്കുട്ടൻ എന്നിവർക്കെതിരെയുള്ള വിജിലൻസ് സത്വരാന്വേഷണ റിപ്പോർട്ടിലെ ശുപാർശ പ്രകാരം ആരംഭിച്ച അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നത്-സംബന്ധിച്ച്
സ.ഉ.(സാധാ) നം.2895/2025/LSGD