Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
16
Dec 2025
നെടുമങ്ങാട് നഗരസഭ – വിവിധ ആരോപണങ്ങളില്ന്മേൽ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ.എസ്. നാരായണന്, റവന്യൂ ഇന്‍സ്പെക്ടര്‍ ആിയരുന്ന ശ്രീ.ഷിജു എ അസീസ് എന്നിവര്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2963/2025/LSGD
നെടുമങ്ങാട് നഗരസഭ - വിവിധ ആരോപണങ്ങളില്ന്മേൽ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് - നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ.എസ്. നാരായണന്,...
Establishment
Dated
16
Dec 2025
Dated
16
Dec 2025
നെടുമങ്ങാട് നഗരസഭ-വിവിധ ആരോപണങ്ങളിൽ മേൽ വിജിലൻസ് & ആൻ്റികറപ്ഷൻ ബ്യൂറോ നടത്തിയ പ്രാഥമിക അന്വഷണറിപ്പോർട്ട് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2963/2025/LSGD
നെടുമങ്ങാട് നഗരസഭ-വിവിധ ആരോപണങ്ങളിൽ മേൽ വിജിലൻസ് & ആൻ്റികറപ്ഷൻ ബ്യൂറോ നടത്തിയ പ്രാഥമിക അന്വഷണറിപ്പോർട്ട് സംബന്ധിച്ച്
Miscellaneous
Dated
15
Dec 2025
ശ്രീ.ഷഫീഖ് കോയമ്പുറവൻ, ക്ലർക്ക്, സർക്കാർ പോളിടെക്നിക് കോളേജ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 01.11.2025 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2962/2025/LSGD
ശ്രീ.ഷഫീഖ് കോയമ്പുറവൻ, ക്ലർക്ക്, സർക്കാർ പോളിടെക്നിക് കോളേജ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 01.11.2025 മുതല്‍...
Establishment
Dated
15
Dec 2025
ശ്രീ.മുഹമ്മദ് അഫ്സൽ.കെ.എ., സീനിയർ ക്ലർക്ക്, തണലൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവരെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനില്‍ അസിസ്റ്റൻറ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2961/2025/LSGD
ശ്രീ.മുഹമ്മദ് അഫ്സൽ.കെ.എ., സീനിയർ ക്ലർക്ക്, തണലൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവരെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനില്‍ അസിസ്റ്റൻറ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച്...
Establishment
Dated
15
Dec 2025
ശ്രീമതി ഗംഗ ജെ ആര്, ക്ലർക്ക് – ടൈപ്പിസ്റ്റ്, ജിആർഎഫ്റ്റിഎച്ച്എസ്, കരുനാഗപ്പള്ളി എന്നവരെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2960/2025/LSGD
ശ്രീമതി ഗംഗ ജെ ആര്, ക്ലർക്ക് - ടൈപ്പിസ്റ്റ്, ജിആർഎഫ്റ്റിഎച്ച്എസ്, കരുനാഗപ്പള്ളി എന്നവരെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍...
Establishment