Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
Jan 2026
തദ്ദേശസ്വയംഭരണവകുപ്പ് – ജീവനക്കാര്യം – കൊല്ലം ജില്ലയിലെ മേലില ഗ്രാമ പഞ്ചായത്തിൽ ഫുൾടൈം ലൈബ്രേറിയൻ ആയിരിക്കെ മരണമടഞ്ഞ ബിന്ദു ഭാസ്കരൻ എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. ഗോകുൽ ഗോപി-ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(കൈ) നം.33/2026/LSGD
Establishment
Dated
20
Jan 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി 2023-24- കണ്ണൂർ ജില്ല- ധർമ്മടം നിയോജകമണ്ഡലം- ‘കടമ്പൂർ എഫ്.എച്ച്.സി കെട്ടിടം പൂർത്തീകരണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.163/2026/LSGD
Administrative Sanctions
Dated
20
Jan 2026
Dated
20
Jan 2026
തദ്ദേശ സ്വയം ഭരണ വകുപ്പ് – മണിയൂർ ഗവ. ഐ.റ്റി.ഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.161/2026/LSGD
Administrative Sanctions
Dated
20
Jan 2026
Dated
19
Jan 2026
തദ്ദേശസ്വയംഭരണ വകുപ്പ് – മലപ്പുറം ജില്ലയിലെ എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.
സ.ഉ.(സാധാ) നം.159/2026/LSGD
Administrative Sanctions