Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
27
Feb 2026
തസ്വഭവ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 കൊല്ലം ജില്ല, മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് – മുളച്ചംതറക്ഷേത്രം റോഡ് എന്ന പ്രവൃത്തിയുടെ ഭരണാനുമതി റദ്ദ് ചെയ്ത് പകരം കിടപ്രം തെക്ക് II വാർഡിലെ കുരിശ്ശടി മാതിരംപള്ളി കൊന്നയിൽ ഭാഗം കോൺക്രീറ്റ് നടപ്പാത എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
സ.ഉ.(കൈ) നം.61/2026/LSGD
Administrative Sanctions
Dated
27
Feb 2026
Dated
27
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി-കൊടകര ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം -2023-24 – തൃശൂർ ജില്ല -ചാലക്കുടി നിയോജക കൊടകര ഗ്രാമപഞ്ചായത്ത് – ദേശീയപാതയിൽ നിന്ന് ആരംഭിച്ച് തേശ്ശേരിയിലൂടെ ചിക്കാമണ്ടി അമ്പലം പരിസരം വഴി പഴമ്പിള്ളി ഗ്രൗണ്ടിനോട് ചേർന്ന് കനാൽപ്പാലം വരെയുള്ള റോഡ് 40 MSS നിലവാരത്തിൽ നിർമ്മാണം” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.512/2026/LSGD
Administrative Sanctions
Dated
26
Feb 2026
Local Self Government Department – G.O.(Rt)No.487/2026/LSGD dated 26.02.2026 – Erratum orders issued.
G.O.(Rt)No.491/2026/LSGD
Miscellaneous
Dated
26
Feb 2026
PMAY(U)- life കരാര്‍ ജീവനക്കാരുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
സ.ഉ.(സാധാ) നം.490/2026/LSGD
Miscellaneous
Dated
26
Feb 2026
