Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
3
Feb 2026
ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾക്കും തീയേറ്റർ പരസ്യം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി തുക വിനിയോഗിക്കുന്നതിന് ലൈഫ് മിഷന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.277/2026/LSGD
Administrative Sanctions
Dated
2
Feb 2026
Dated
2
Feb 2026
—തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ജീവനക്കാര്യം തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ് അക്കൗണ്ടന്റ് ആയ ശ്രീ.സംഗീത്.എൻ.സി -യുടെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.266/2026/LSGD
Establishment
Dated
2
Feb 2026
തദ്ദേശസ്വയംഭരണ വകുപ്പ് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 4515-00-800-88 ശീർഷകത്തിൻ കീഴിൽ വരുന്ന ‘Construction of a State -Level LSGD Complex ‘എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.257/2026/LSGD
Administrative Sanctions
Dated
2
Feb 2026
Dated
2
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ്- കാസർഗോഡ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ പ്രൊജക്ട് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) തസ്തികയിൽ ജോലി ചെയ്തു വന്നിരുന്ന ശ്രീ.ജസ്റ്റിൻ.പി.എ (പെൻ: 204628)-യുടെ സസ്പെൻഷൻ പിൻവലിച്ച് കൊണ്ട് ടിയാനെ സർവ്വീസിൽ പുനഃപ്രവേശിപ്പിച്ചും അപ്രകാരം ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് നടപ്പിലാക്കികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.264/2026/LSGD
Establishment