Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Court Related Casese
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
2
Mar 2026
-തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കി വരുന്ന ജീവനക്കാർക്ക് വേതനത്തിൽ 01.04.2025 തീയതി മുതൽ പ്രാബല്യത്തിൽ നിലവിലെ പദ്ധതിയുടെ കാലാവധി തീരും വരെ 10% വർദ്ധനവ് അനുവദിച്ച് ഉത്തരവാകുന്നു.
സ.ഉ.(കൈ) നം.67/2026/LSGD
Miscellaneous
Dated
2
Mar 2026
Dated
2
Mar 2026
LSGD/PD/30424/2025-REV1 – Vazhur GP – demolision of Panchayat shopping complex
സ.ഉ.(സാധാ) നം.552/2026/LSGD
Miscellaneous
Dated
2
Mar 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം – റീബിൽഡ് കേരള ഇൻഷ്യേറ്റിവിലെ എഞ്ചിനീയർമാരുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.557/2026/LSGD
Establishment
Dated
2
Mar 2026
Dated
2
Mar 2026
2025 – 26 തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി പാലക്കാട് ജില്ല- മണ്ണാർക്കാട് നിയമസഭാ മണ്ഡലം മണ്ണാർകാട് മണ്ഡലത്തിൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ‘പാറപ്പുറം – കച്ചേരിപ്പറമ്പ് റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.556/2026/LSGD
Administrative Sanctions