Water quality testing lab in Chittoor constituency

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന 11 ലാബുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച (02.1102020) ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ചിറ്റൂര്‍ ഗവ.വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി പങ്കെടുക്കും. ചടങ്ങ് ഓണ്‍ലൈനായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്കില്‍ ലൈവായി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ […]

Concerning the construction and clarification of mobile towers in Grama Panchayats

ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്ന/സന്ദർശിക്കേണ്ട (താമസം,ജോലി,വിദ്യാലയം,കച്ചവടം,വ്യവസായം മുതലായവ) മനുഷ്യ സാന്നിധ്യമുണ്ടാകാനിടയുള്ള നിർമ്മാണങ്ങളെയാണ് ഏതെങ്കിലും ഒക്യുപൻസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു കെട്ടിടങ്ങളെ appurtenant buildings / Operational constructions / auxiliary buildings എന്നു കണക്കാക്കി ,ഇവയ്ക്കു ബാധകമായ പ്രത്യേകം  ചട്ടങ്ങളാണ്, കെട്ടിട നിർമ്മാണ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മൊബൈൽ ടവറും ഇതു പോലെ ഒരു നിർമ്മാണമാണ്. ഇതിനു ബാധകമായ ചട്ടങ്ങൾ അദ്ധ്യായം  XVIII  ൽ  പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതു പ്രകാരം മൊബൈൽ ടവറിനു വഴി  വീതി നിഷ്കർഷിച്ചിട്ടില്ല. കൂടാതെ പുതിയ ടെക്നോളജി […]

District Panchayat – Applications for Secretary post to the Panchayats of Kottayam, Palakkad, Kozhikode and Kasaragod on Deputation

കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ( പൊതുഭരണം , നിയമം, ധനകാര്യം) വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ( ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ് ) എന്ന ശമ്പള സ്കൈലിനും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാല്‍ കാസര്‍ഗോഡ്‌ […]

Mahatma Gandhi National Rural Employment Scheme- State Mission Office- Quotation Notice

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് താഴെ പരാമര്‍ശിക്കുന്ന Specifications ഉള്ള ഒരു Smart HD Television, desk top iMac കണക്റ്റ് ചെയ്യാന്‍ കഴിയുന്ന Speaker എന്നിവ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച Quotation നുകള്‍ ക്ഷണിക്കുന്നു Content highlight Mahatma Gandhi National Rural Employment Scheme- State Mission Office- Quotation Notice

Applications are invited for the posts of Life Mission in Thiruvananthapuram, Pathanamthitta, Idukki and Kozhikode for District Mission Coordinator.

ലൈഫ്‌ മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്‌ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ കണിച്ചു കൊള്ളുന്നു. Content highlight Applications are invited for the posts of Life Mission in Thiruvananthapuram, Pathanamthitta, Idukki and Kozhikode for District Mission Coordinator.

Applications are invited for the posts of Program Managers in the Life Mission State Office on contract basis

ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള 2 പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക്‌ പഞ്ചായത്ത്‌, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയിലും ടി വകുപ്പുകളില്‍ നിന്നും ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ വിരമിച്ച ജീവനക്കാരില്‍ നിന്ന്‌ കരാര്‍ വ്യവസ്ഥയിലും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. Content highlight Applications are invited on contract basis for the posts of Program Managers in the Life Mission State […]

Agriculture Minister inaugurates Kudumbashree ‘Sraddha’ State Level Cancer Awareness Campaign

‘ Shri. P. Prasad, Minister, Department of Agriculture,  Government of Kerala inaugurated the ‘Sraddha’ State Level Cancer Awareness Camp jointly organized by Kudumbashree, Medicon- Medical Students Collective of Kerala Sastra Sahithya Parishad at Coir Corporation Hall, Alappuzha. It is really appreciative that Kudumbashree is trying to practically address a really serious issue. It’s saddening that […]

Kudumbashree offers helping hands during the Wayanad Landslides

Alike the exemplary confidence and power shown during the crisis of unprecedented floods and covid-19, Kudumbashree women are offering helping hands to the victims of the Wayanad Landslides. From coordination of the Help Desks to Counselling Services, Kerala’s women army is extending their compassion to those who are suffering due to the landslides. 10 CDS Office Bearers […]

International Day of Indigenous People organized in Kottayam; Notable opening with Significant Participation

Kudumbashree today organized the state-level observance of the International Indigenous People’s Day on 9 August 2024 in Kottayam. It was notable that the Kudumbashree members from the local areas of Palakkad, Kottayam, Thrissur and Ernakulam districts inaugurated the day observance.Dr. B. Sreejith, Programme Officer, Kudumbashree presided over the function. Shri. Robin Tommy, Head of Research, […]

L.S.G.D Anti-Corruption Cell Malinyamuktham Navakeralam