Supply of Pump sets for agricultural purposes- Difficulty of submitting land receipt –Alternate document reg…

കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കുന്നതിലെ ബുദ്ധിമുട്ട് –പകരം രേഖ അംഗീകരിക്കുന്നത് സംബന്ധിച്ച് : കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കരം അടച്ച രസീത് ,കൈവശാവകാശരേഖ എന്നിവ ഹാജരാക്കുകയോ അല്ലായെങ്കില്‍ കര്‍ഷകന്റെ കൈവശമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത് എന്ന ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്‌താല്‍ പമ്പ് സെറ്റ് നല്‍കാവുന്നതാണ് എന്ന് 28.01.2020 ന് കൂടിയ സി സി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ […]

Haritha Keralam Mission with comprehensive system for water quality testing

The Haritha Keralam Mission has a comprehensive system for water quality testing in the state. As part of this, testing labs will be set up in all local self-government institutions. Water quality labs will be set up in connection with chemistry labs in higher secondary schools in collaboration with the Education Department. Training will be […]

Haritha Keralam Mission with comprehensive system for water quality testing

സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. […]

Green Award for Padiyoor Grama Panchayat, Pazhayannur Block Panchayat, Ponnani Municipality and Thiruvananthapuram Corporation

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു:പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം നേടി. കൊല്ലം ജില്ലയിലെ പെരിനാട്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം സംസ്ഥാന തലത്തില്‍   ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള […]

Ernakulam Panchayat Deputy Director Office and Asst. Director Office are paperless electronic offices.

ernakulam jillayile muzhuvan graamapanchaayathu officekalum panchaayathu depootti directarafice, panchaayathu asasistantu directarafice, perfomans unittu aficekal ennivayum sadbharana sthaapanangalaakkuka enna aathyanthika lakshyam munnirthi nadappilaakkunna pravarthanangalude aadya gattamaayi jillayile 36 graamapanchaayathukal, panchaayathu depootti directaraa fice, asi.directarafice, aat perfomans aadittu unittu aficekal enniva sadbharana sthaapanangalaayi jilla kalectar muhammad vai. safeerulla prakhyaapichu. panchaayathu deputti directarafice confarans haalil chernna yogathil sadbharana […]

Inauguration of modernized Kollam DDP office

As part of improving the physical conditions of the local government institutions and the associated state-level and district-level offices in Kerala and making the service delivery systems more efficient, the newly renovated Kollam Panchayat Deputy Director Office was inaugurated by Panchayat Director Smt. P. Marykutty, IAS. The function was presided over by Grama Panchayat Association […]

L.S.G.D Anti-Corruption Cell Malinyamuktham Navakeralam